Question:

താഴെ തന്നിരിക്കുന്നവയിൽ 'പടിഞ്ഞാര്‍' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

Aഞായര്‍ പടിയുന്ന ദിക്ക്

Bതിങ്കൾ പടിയുന്ന ദിക്ക്

Cബുധൻ പടിയുന്ന ദിക്ക്

Dവ്യാഴം പടിയുന്ന ദിക്ക്

Answer:

A. ഞായര്‍ പടിയുന്ന ദിക്ക്


Related Questions:

ഒറ്റപ്പദം എഴുതുക- "ഈശ്വരൻ ഇല്ലെന്നു വാദിക്കുന്നവൻ"

സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്

ഒറ്റപ്പദം ഏത് 'നരകത്തിലെ നദി '

'ഉത്തമമനുഷ്യന്റെ പുത്രൻ 'എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

താഴെ തന്നിരിക്കുന്നതിൽ ശരിയായ ഒറ്റപ്പദം ഏതൊക്കെയാണ് 

  1. അഗ്നിയെ സംബന്ധിച്ചത് - ആഗ്നേയം 
  2. ആശ്രയിച്ച് നിൽക്കുന്ന അവസ്ഥ - സാംപേക്ഷത 
  3. ക്ഷമാശീലം ഉള്ളവൻ - തിതിക്ഷു 
  4. ഉയരം ഉള്ളവൻ - പ്രാംശു