Question:

പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഭരതനാട്യം

Bമോഹിനിയാട്ടം

Cകുച്ചിപ്പിടി

Dനാടോടിനൃത്തം

Answer:

A. ഭരതനാട്യം

Explanation:

ഭരതനാട്യം

  • ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലാസ്സിക്കൽ നൃത്തരൂപം 
  • ഭരതനാട്യം എന്നനൃത്തരൂപം ഉത്ഭവിച്ച സംസ്ഥാനം: തമിഴ്നാട്
  • ഇന്ത്യയുടെ ദേശീയ നൃത്തരൂപമായി വിശേഷിപ്പിക്കപ്പെടുന്നു
  • ക്ലാസ്സിക്കല്‍ പദവി ലഭിച്ച തമിഴ്നാട്ടിലെ നൃത്തരൂപം
  • ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം.
  • ഭരതനാട്യത്തിൻ്റെ അടിസ്ഥാന ഗ്രന്ഥം : അഭിനയ ദര്‍പ്പണം

Related Questions:

1904 ൽ രാജ രവിവർമ്മക്ക് കൈസർ - ഇ - ഹിന്ദ് , രാജാ എന്നി ബഹുമതികൾ നൽകിയത് ആരാണ് ?

ശൃംഗാര ഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?

ചവിട്ടുനാടകം എന്ന കലാരൂപത്തിൽ കാണാൻ കഴിയുന്നത് ഏതു രാജ്യത്തിന്റെ സ്വാധീനം?

ആദ്യമായി ചിത്രകലാകൃത്തുക്കൾ, ശില്പികൾ,കലാ ചരിത്രകാരന്മാർ എന്നിവരെ ഉൾപ്പെടുത്തി ഡയറക്ടറി തയ്യാറാക്കിയത് ?

താഴെ പറയുന്നവരിൽ സോപാന സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ് ?