Question:

പളനി എന്ന കഥാപാത്രം ഏതു നോവലിൽ ?

Aകരുണ

Bവീണപൂവ്

Cരണ്ടാമൂഴം

Dചെമ്മീൻ

Answer:

D. ചെമ്മീൻ

Explanation:

  • ചെമ്പൻ കുഞ്ഞു, കറുത്തമ്മ, പളനി എന്നീ കഥാപാത്രങ്ങളും ചെമ്മീൻ എന്ന കൃതിയിലേതാണ്.
  • തകഴി ശിവശങ്കരപ്പിള്ള 1956 -ൽ എഴുതിയ മലയാള നോവലാണ് -ചെമ്മീൻ 
  • 1965 -ൽ രാമു കാര്യാട്ട് ഈ നോവലിനെ ചലച്ചിത്രമാക്കുകയുണ്ടായി .
  • 1965 -ൽ മികച്ച ചലച്ചിത്ര വിഭാഗത്തിൽ ഇന്ത്യൻ പ്രസിഡന്റ്റിന്റെ സ്വർണ്ണപ്പതക്കം ചിത്രത്തിന് ലഭിച്ചു 

Related Questions:

undefined

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ?

ദാസൻ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

മദനൻ , ചന്ദ്രിക എന്ന കഥാപാത്രങ്ങൾ ഏത് കൃതിയിൽ ഉള്ളതാണ് ?

കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?