Question:

പഞ്ചുമേനോൻ എന്ന കഥാപാത്രം ഏത് നോവലിലേതാണ്?

Aരാവുംപകലും

Bദൈവത്തിൻറെ വികൃതികൾ

Cമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Dഇന്ദുലേഖ

Answer:

D. ഇന്ദുലേഖ

Explanation:

  • മലയാളത്തിലെ ആദ്യ ലക്ഷണയുക്തമായ നോവൽ - .ചന്തുമേനോൻ രചിച്ച 'ഇന്ദുലേഖ '
  • പ്രസിദ്ധികരിച്ചത് -1889 -ൽ .
  • ജന്മിത്തത്തിൻ്റെ ദുഷിച്ച ഫലങ്ങൾ ,അനാചാരങ്ങൾ ,വിവാഹ ബന്ധത്തിൻ്റെയും കുടുംബ ഘടനയുടെയും ശൈഥില്യങ്ങൾ തുടങ്ങിയവ ഇന്ദുലേഖയിൽ അനാവരണം ചെയ്‌തിരിക്കുന്നു 
  • ശാരദ -ചന്തുമേനോൻ്റെ മറ്റൊരു നോവലാണ് (അത് അപൂർണ്ണമാണ് )
  • ശാരദ പൂർത്തിയാക്കിയ എഴുത്തുകാരൻ -സി .അന്തപ്പായി 

Related Questions:

\"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

കേസരി ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രമായ 'കേസരി ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്' എന്ന പുസ്തകം രചിച്ചത് ?

അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?

ഹരിണീസ്വയംവരം ആരുടെ പ്രശസ്തമായ കൃതി ആണ്?

undefined