Question:

താഴെ തന്നിരിക്കുന്നവയിൽ 'സാർവജനീനം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

Aഎല്ലാ ജനങ്ങളെയും സംബന്ധിക്കുന്നത്

Bഎല്ലാ കാലത്തേക്കും ഉള്ളത്

Cകടന്നുകാണാൻ കഴിവുള്ളവൻ

Dപറയുവാനുള്ള ആഗ്രഹം

Answer:

A. എല്ലാ ജനങ്ങളെയും സംബന്ധിക്കുന്നത്


Related Questions:

'പുത്രന്റെ പുത്രി' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

ശത്രുവിന്റെ ദോഷം ആഗ്രഹിക്കുന്ന മനസ്സ്- ഒറ്റ പദം ഏത്?

കാലാനുസൃതമായ പരിവർത്തനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നവൻ?

"ബുദ്ധിയെ സംബന്ധിച്ച്" ഒറ്റപ്പദം ഏത്?

"കർമ്മത്തിൽ മുഴുകി ഇരിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.