Question:

Peace, Prosperity and Progress എന്നത് ഏത് ഗെയിംസിൻ്റെ മുദ്രാവാക്യമാണ് ?

Aകോമൺവെൽത്ത് ഗെയിംസ്

Bഏഷ്യൻ ഗെയിംസ്

Cസൗത്ത് ഏഷ്യൻ ഗെയിംസ്

Dആഫ്രോ - ഏഷ്യൻ ഗെയിംസ്

Answer:

C. സൗത്ത് ഏഷ്യൻ ഗെയിംസ്


Related Questions:

ആസ്‌ത്രേലിയക്ക് ആദ്യ ടി - 20 ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ 2023 ഫെബ്രുവരിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു . 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന ഈ താരം ആരാണ് ?

2022 കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ അചിന്ത ഷീലി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഒരു ക്രിക്കറ്റ് ബോളിന്റെ ഭാരം എത്ര ?

2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻറിൽ ഫെയർപ്ലേ അവാർഡ് നേടിയ ടീം ?

യെലേന ഇസിന്‍ബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്‌ ?