Question:

പെല്ലഗ്ര എന്തിൻ്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗമാണ് ?

Aജീവകം B

Bജീവകം A

Cജീവകം B3

Dജീവകം D

Answer:

C. ജീവകം B3

Explanation:

ജീവകം B3:

  • ശാസ്ത്രീയ നാമം : നിയാസിൻ / നിക്കോട്ടിനിക് ആസിഡ്
  • ജീവകം ബി 3 യുടെ അപര്യാപ്തത രോഗം : പെല്ലഗ്ര
  • സൂര്യപ്രകാശമേൽക്കുന്ന ഭാഗത്തെ ത്വക്ക് പരുക്കൻ ആകുന്ന അവസ്ഥ : പെല്ലഗ്ര

Related Questions:

കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട പ്രധാന ജീവകം ഏത് ?

അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും, ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥ തടയുന്നതിനും ഇനിപ്പറയുന്ന ജീവകങ്ങളിൽ ഏതാണ് നിർണായകമായത്?

കാൽസിഫറോൾ എന്നറിയപ്പെടുന്ന വിറ്റാമിൻ ?

കോബാൾട്ട് അടങ്ങിയ ജീവകം ഏതാണ്?

രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം ഏത് ?