“വർണ്ണാന്ധത" യുള്ളവരെ സൈന്യത്തിലോ, ഡ്രൈവർ, പൈലറ്റ് മുതലായ ജോലികൾക്കോ തിരഞ്ഞെടുക്കാറില്ല. കാരണമെന്ത് ?
Aകണ്ണിലെ ലെൻസ് അതാര്യമായി കാഴ്ച വ്യക്തമാകാത്തതുകൊണ്ട്
Bകോൺകോശങ്ങളുടെ തകരാറ് മൂലം ചുവപ്പ്, പച്ച എന്നീ നിറങ്ങൾ വേർതിരിച്ചറിയാൻ സാധിക്കാത്തതുകൊണ്ട്
Cറോഡ്കോശങ്ങളുടെ തകരാറ് മൂലം പച്ച, മഞ്ഞ എന്നീ നിറങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തതുകൊണ്ട്
Dറെറ്റിനാലിന്റെ കുറവ് മൂലം മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാകാത്തതു കൊണ്ട്
Answer: