Question:

മനുഷ്യ നേത്രത്തിന്റെ വീക്ഷണ സ്ഥിരത :

A1/16 സെക്കൻഡ്

B16 സെക്കൻഡ്

C15 സെക്കൻഡ്

D1/15 സെക്കൻഡ്

Answer:

A. 1/16 സെക്കൻഡ്


Related Questions:

'കെരാട്ടോ പ്ലാസ്റ്റി' എന്ന ശസ്ത്രക്രിയ ഏതവയവവുമായി ബന്ധപ്പെട്ടതാണ് ?

ഹ്രസ്വദ്യഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

ഗ്ലൂക്കോമ മനുഷ്യശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?

മനുഷ്യശരീരത്തിലെ 79 -മത്തെ അവയവം ഏതാണ്?

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?