ദേശത്തെ സംബന്ധിച്ചത്AദേശീയംBപാരത്രികംCഭാരതീയംDപ്രാദേശികംAnswer: A. ദേശീയംRead Explanation:ഭാരതത്തെ സംബന്ധിച്ചത് - ഭാരതീയംപ്രദേശത്തെ സംബന്ധിച്ചത് - പ്രാദേശികംപരലോകത്തെ സംബന്ധിച്ചത് - പാരത്രികം Open explanation in App