Question:
മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് 'ഫാഗോസൈറ്റോസിസ്'. ഈ പ്രവർത്തനം നടത്തുന്ന ശ്വേത രക്താണുക്കൾ ഏതൊക്കെ
Aന്യൂട്രോഫിൽ, ലിംഫോസൈറ്റ്
Bഇസ്നോഫിൽ, ന്യൂട്രോഫിൽ
Cമോണോസൈറ്റ്, ന്യൂട്രോഫിൽ
Dമോണോസൈറ്റ്, ലിംഫോസൈറ്റ്
Answer:
C. മോണോസൈറ്റ്, ന്യൂട്രോഫിൽ
Explanation:
രോഗപ്രതിരോധ സംവിധാനത്തിൽ രോഗകാരികളെയും കോശാവശിഷ്ടങ്ങളെയും നീക്കംചെയ്യുന്ന പ്രക്രിയ
ഫാഗോസൈറ്റോസിസ് നടത്തുന്ന ഒരു കോശത്തെ ഫാഗോസൈറ്റ് എന്നു വിളിക്കുന്നു
ന്യൂട്രോഫിൽ ,ബേസോഫിൽ ,ഈസിനോഫിൽ ,മോണോസൈറ്റ് ,ലിംഫോസൈറ്റ് ഇവയാണ് അഞ്ച് തരം ശ്വേതരക്താണുക്കൾ
ഏറ്റവും വലിയ ശ്വേതരക്താണു -മോണോസൈറ്റ്
ഏറ്റവും ചെറുത് -ലിംഫോസൈറ്റ്
AIDS വൈറസ് ബാധിക്കുന്ന ശ്വേതരക്താണു -ലിംഫോസൈറ്റ്