App Logo

No.1 PSC Learning App

1M+ Downloads
Picasso was ..... artist.

Aan

Ba

Cthe

Dnone of these

Answer:

A. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു .സ്വരാക്ഷരങ്ങളിൽ(vowels) ആരംഭിക്കുന്ന വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു.ഇവിടെ artist എന്ന വാക്ക് തുടങ്ങുന്നത് a എന്ന സ്വരാക്ഷരത്തോടെയാണ്.അതിനാൽ an ഉപയോഗിക്കുന്നു.


Related Questions:

Do you intend to travel by ............. land?
_____ water in the well unfit for drinking.
That company makes .......... app to let you instantly translate ......... things with an iPhone.
..... police have caught ..... thief.
The only game we play is ............. badminton.