Pick out one word which substitute 'Strong unreasonable fear of something'.AManiaBPhobiaCPhiliaDInsaneAnswer: B. Phobia Read Explanation: Phobia എന്നാൽ അസാധാരണ ഭീതി, എന്തിനെയും ഭയപ്പെടുന്ന മനോരോഗം എന്നെല്ലാമാണ് അർത്ഥം. E.g. Hydrophobia (fear of water - ജലഭയം), Pyrophobia (fear of fire - തീ ഭയം) ഏതെങ്കിലും പ്രത്യേക കാര്യത്തോടുള്ള വിഷയാസക്തിയോ വ്യാമോഹമോ മതിഭ്രമമോ ആണ് 'mania' E.g. Zoomania - മൃഗങ്ങളോടുള്ള ഭ്രാന്തമായ ഇഷ്ടം Philia - ഇഷ്ടം Insane - ഭ്രാന്തുള്ള Read more in App