Question:

Pick out the correct expression from the following.

AAn university

BA hour

CAn European

DA unicorn

Answer:

D. A unicorn

Explanation:

  • University എന്ന വാക്കിന്റെ അക്ഷരം തുടങ്ങുന്നത് 'U' എന്നാണെങ്കിലും ഉച്ചാരണം 'യൂ / you' എന്നായത് കൊണ്ട് 'A University' എന്നാണു ഉപയോഗിക്കേണ്ടത്.
  • An hour എന്ന വാക്കിന്റെ അക്ഷരം തുടങ്ങുന്നത് 'h' എന്നാണെങ്കിലും ഉച്ചാരണം തുടങ്ങുന്നത് 'അ' എന്നായത് കൊണ്ട് 'An hour' എന്നാണു ഉപയോഗിക്കേണ്ടത്.
  • European എന്ന വാക്കിന്റെ അക്ഷരം തുടങ്ങുന്നത് 'E' എന്നാണെങ്കിലും ഉച്ചാരണം 'യൂ' എന്നായത് കൊണ്ട് 'A European' എന്നാണു ഉപയോഗിക്കേണ്ടത്.
  • Unicorn എന്ന വാക്കിന്റെ ഉച്ചാരണം 'യൂ' എന്നായത് കൊണ്ട് 'A Unicorn' എന്നാണു ഉപയോഗിക്കേണ്ടത്, അത് കൊണ്ട് ഉത്തരം A Unicorn.

Related Questions:

Yesterday I saw a man, ..... man was reading a story.

..... gold mined in Hooty is of good quality.

Mark wants .......... bicycle.

_____ pen you want is out of stock.

I am on __ UN mission.