Pick out the correct tag question: You will come for the party, ______ ?
Awould you
Bwill you
Cwon't you
Dcould you
Answer:
C. won't you
Read Explanation:
ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം.
ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'will' ആണ്.
Will ന്റെ negative 'won't' ആണ്. കൂടെ subject ആയ 'you' കൂടെ എഴുതണം.