Question:

പൈൻ, ദേവതാരു എന്നീ വൃക്ഷങ്ങൾ ഏത് വനവിഭാഗത്തിൽ പെടുന്നു ?

Aമഴക്കാടുകൾ

Bസ്‌തൂപികാഗ്ര വനങ്ങൾ

Cനിത്യഹരിത വനങ്ങൾ

Dമുൾക്കാടുകൾ

Answer:

B. സ്‌തൂപികാഗ്ര വനങ്ങൾ


Related Questions:

വനസംരക്ഷണരംഗത്ത് നൽകുന്ന പുരസ്കാരം ഏത് ?

ഉപ്പുരസമുള്ള മണ്ണിൽ വളരുന്ന പ്രത്യേകതരം സസ്യജാലങ്ങൾ?

ഇന്ത്യയിലെ കണ്ടൽക്കാടുകളുടെ ആകെ വിസ്തൃതി എത്ര ?

പാർലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത് ?

ഗിർ വനം ഏത് സംസ്ഥാനത്തിലാണ്