Question:

ലിപുലേഖ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

Aഹിമാചൽ പ്രദേശ് - ടിബറ്റ്

Bഉത്തരാഖണ്ഡ് - ടിബറ്റ്

Cസിക്കിം - ടിബറ്റ്

Dശ്രീനഗർ - കാർഗിൽ

Answer:

B. ഉത്തരാഖണ്ഡ് - ടിബറ്റ്

Explanation:

  • സോജില ചുരം ബന്ധപ്പിക്കുന്ന സ്ഥലങ്ങൾ : ശ്രീനഗർ - കാർഗിൽ
  • ബനിഹാൽ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ : ജമ്മു - ശ്രീനഗർ
  • താൽഘട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ : നാസിക് - മുംബൈ
  • ജലപ് ല ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ : സിക്കിം - ലാസ

Related Questions:

ഇന്ത്യയില്‍ ഏതു സംസ്ഥാനത്തിലാണ് നാഥുല ചുരം സ്ഥിതി ചെയ്യുന്നത് ?

The Lipulekh pass connects between?

Which of the following passes are situated in the Western Ghats?

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?

' നാമ ചുരം ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?