Question:

"കളിയും ചിരിയും കരച്ചിലുമായ്

ക്കഴിയും നരനൊരു യന്ത്രമായാൽ

അoമ്പ പേരാറെ നീ മാറിപ്പോമോ

ആകൂലമായൊരഴുക്കുചാലായ് "  

ഈ വരികൾ ആരുടേതാണ് ?

Aഇടശ്ശേരി ഗോവിന്ദൻ നായർ

Bഅയ്യപ്പപ്പണിക്കർ

Cഅക്കിത്തം അച്യുതൻനമ്പൂതിരി

Dജി ശങ്കരക്കുറുപ്പ്

Answer:

A. ഇടശ്ശേരി ഗോവിന്ദൻ നായർ

Explanation:

ഇടശ്ശേരി ഗോവിന്ദൻ നായരുടെ ' കുറ്റിപ്പുറം പാലം ' എന്ന കൃതിയിലെയാണ് ഈ വരികൾ.

Related Questions:

‘ഏകലവ്യൻ’ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആര് ?

'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?

' തോട്ടിയുടെ മകൻ ' എന്ന കൃതി രചിച്ചത് ആരാണ് ?

എം.ടി.വാസുദേവൻ നായരുടെ ' മനുഷ്യൻ നിഴലുകൾ ' ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?

'കഥ ഇതുവരെ' എന്ന ആത്മകഥ ആരുടേതാണ് ?