Question:
പിരിച്ചെഴുതുക തിരുവോണം
Aതിരു+ഓണം
Bതിരു+വോണം
Cതിര+ഓണം
Dതിരു+വാണം
Answer:
A. തിരു+ഓണം
Explanation:
- രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നതിന് ആഗമസന്ധി എന്ന് പറയുന്നു .
- പിരിച്ചെഴുതുമ്പോൾ '+'നുശേഷം സ്വരാക്ഷരം വരുകയും ചേർത്തെഴുതുമ്പോൾ ആ സ്വരത്തിൻ്റെ സ്ഥാനത്ത് 'യ 'എന്നോ 'വ 'എന്നോ വരുകയും ചെയ്താൽ ആഗമസന്ധി .
- ഉദാഹരണം :-തിരു +ഓണം =തിരുവോണം (വ് ആഗമിച്ചു )
- അണി +അറ =അണിയറ (യ് ആഗമിച്ചു )