App Logo

No.1 PSC Learning App

1M+ Downloads

ഭൂദാന പ്രസ്ഥാനം ആരംഭിച്ച ഗ്രാമമായ പോച്ചംപള്ളി ഏത് സംസ്ഥാനത്താണ് ?

Aആന്ധ്രാപ്രദേശ്

Bതെലങ്കാന

Cകർണ്ണാടക

Dതമിഴ്നാട്

Answer:

B. തെലങ്കാന

Read Explanation:

ഭൂദാന പ്രസ്ഥാനം

  • പ്രസിദ്ധ ഗാന്ധിയൻ ആചാര്യ വിനോബാ ഭാവേ ആണ് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.
  • ഭൂപരിഷ്കരണം ആയിരുന്നു ലക്ഷ്യം.
  • ഭൂപരിഷ്കരണം സാധ്യമാക്കാനും അക്രമരഹിത സാമൂഹ്യ പരിവർത്തനത്തിനും വേണ്ടി 'സർവ്വോദയ സംഘം' എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി.
  • ഗ്രാമങ്ങൾതോറും സഞ്ചരിച്ച് കൈവശഭൂമിയുടെ ആറിലൊന്നെങ്കിലും ഭൂദാന ത്തിനായി നൽകാൻ വിനോബാഭാവെ ഭൂവുടമകളോട് അഭ്യർത്ഥിച്ചു.

Related Questions:

2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത് ?

ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം :

During whose reign Gandhara School of art developed?

ഡോ. അംബേദ്ക്കർ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്?

Which is the oldest oil field of India ?