Question:

ഒരു സ്ത്രീയെ ചൂണ്ടി കാണിച്ചുകൊണ്ട് ബാബു പറഞ്ഞു,"എന്റെ അമ്മയുടെ മകളുടെ അച്ഛൻറ സഹോദരിയാണ് അവർ.'' ആ സ്ത്രീ ബാബുവിന്റെ ആരാണ്?

Aസഹോദരി

Bമരുമകൾ

Cഅമ്മായി

Dഅമ്മ

Answer:

C. അമ്മായി

Explanation:

ബാബുവിന്റെ അമ്മയുടെ മകളുടെ അച്ഛൻ എന്നത് ബാബുവിന്റെ അച്ഛനാണ്. ബാബുവിന്റെ അച്ഛന്റെ സഹോദരി എന്നത് ബാബുവിന്റെ അമ്മായി എന്നാണ്.


Related Questions:

ഒരാൾക്ക് 4 ആൺമക്കൾ ഉണ്ട്.എല്ലാവര്ക്കും ഓരോ സഹോദരി ഉണ്ട്.എങ്കിൽ ആകെ എത്ര മക്കളാണുള്ളത് ?

P + Q എന്നത് P യും Q വും ഭാര്യയും ഭർത്താവും ആണ് എന്നാണ്. P x Q എന്നത് P യുടെ അച്ഛനാണ് Q എന്നാണ്. P - Q എന്നത് P, Q എന്നിവർ സഹോദരങ്ങളാണ് എന്നാണ്.E യുടെ മുത്തച്ഛനാണ് F എന്ന് എങ്ങനെ എഴുതാം?

A, B യുടെ സഹോദരിയാണ്. B യുടെ പിതാവാണ് C. C യുടെ അമ്മയാണ് D. എങ്കിൽ എങ്ങനെയാണ് A, D യുമായി ബന്ധപ്പെട്ടിരിക്കുന്നത്?

രാഹുലിനെ നോക്കി നിഖിത പറഞ്ഞു , ' അയാളുടെ അച്ഛൻ എന്റെ അമ്മയുടെ സഹോദരനാണ്. എന്റെ അമ്മയുടെ പേര് സുമിത എന്നാണ് ', എങ്കിൽ സുമിതയുടെ ആരാണ് രാഹുൽ ?

ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് സനൽ പറഞ്ഞു “ദീപ എന്റെ അപ്പുപ്പന്റെ ഒരേയൊരു മകന്റെ മകളാണ്: അങ്ങനെയെങ്കിൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധമെന്ത്?