Question:

പൊക്കാളി കൃഷി രീതി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകാപ്പി

Bഗോതമ്പ്

Cറബ്ബർ

Dനെല്ല്

Answer:

D. നെല്ല്

Explanation:

ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഉപ്പിന്റെ അംശം കൂടുതലുള്ള താഴ്ന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന വയലുകളാണ് പൊക്കാളി നിലങ്ങൾ


Related Questions:

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ ഏത് ?

കേരളത്തിൽ കശുവണ്ടി ഫാക്ടറികൾ കൂടുതലുള്ള ജില്ലയേത് ?

സങ്കരയിനം നെല്ലിന് ഉദാഹരണം :

കേരളത്തിലെ തദ്ദേശീയമായ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള ബ്രാൻഡ് നെയിം എന്ത് ?