Question:
കൽക്കരി പോലോത്ത ഇന്ധനങ്ങൾ കത്തിച്ച് ജലത്തെ ഉന്നത മർദത്തിലുള്ള നീരാവിയാക്കി, അതുപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളാണ് ______ ?
Aഹൈഡ്രോ ഇലക്ട്രിക്ക് പവർസ്റ്റേഷൻ
Bതെർമൽ പവർസ്റ്റേഷൻ
Cസോളാർ പവർസ്റ്റേഷൻ
Dവിൻഡ് പവർസ്റ്റേഷൻ
Answer:
B. തെർമൽ പവർസ്റ്റേഷൻ
Explanation:
Note:
- ഉയരത്തിൽ കെട്ടി നിർത്തുന്ന ജലം പൈപ് വഴി താഴേക്ക് ഒഴുക്കി ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളാണ്, ഹൈഡ്രോ ഇലക്ട്രിക്ക് പവർസ്റ്റേഷൻ
- കൽക്കരി പോലോത്ത ഇന്ധനങ്ങൾ കത്തിച്ച് ജലത്തെ ഉന്നത മർദത്തിലുള്ള നീർവിയാക്കി, അതുപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളാണ് തെർമൽ പവർ സ്റ്റേഷനുകൾ.