Question:

p,q,r,s,t,u,v എന്നിവ തുടർച്ചയായ ഇരട്ട എണ്ണൽ സംഖ്യകളെ പ്രതിനി ധീകരിക്കുന്നു. ഈ സംഖ്യകളുടെ ശരാശരി ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?

A(q+u)/2

Bqu/2

C2s

D(v-p)/2

Answer:

A. (q+u)/2

Explanation:

p,q,r,s,t,u,v എന്നിവ തുടർച്ചയായ ഇരട്ട എണ്ണൽ സംഖ്യകളെ പ്രതിനി ധീകരിക്കുന്നു ⇒ ശരാശരി = (p+p+2p+4+p+6+p+8+p+10+p+12)/7 = (7p+42)/7 =P+6 = s ⇒ s = (2p+12)/2 =(P+2+P+10)/2 =(q+u)/2


Related Questions:

The average weight of A, B and C is 65 kg. If the average weight of A and B is 63.5 kg, and the average weight of A and C is 67.5 kg, then the weight of A (in kg) is:

10, 12, 14, 16, 18 എന്നീ സംഖ്യക ളുടെ ശരാശരി ?

രാമുവിന് 6 വിഷയങ്ങളിൽ ശരാശരി മാർക്ക് 40 ലഭിച്ചുവെങ്കിൽ അവന്റെ ആകെ മാർക്ക് എന്ത്?

What is the average of natural numbers from 1 to 100 (inclusive)?

പരീക്ഷയിൽ പങ്കെടുത്ത 210 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 45 ആണ്. പരാജയപ്പെട്ട വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 27ഉം വിജയിച്ച വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 54 ഉം ആണ്. വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം എത്രയാണ് ?