p,q,r,s,t,u,v എന്നിവ തുടർച്ചയായ ഇരട്ട എണ്ണൽ സംഖ്യകളെ പ്രതിനി ധീകരിക്കുന്നു. ഈ സംഖ്യകളുടെ ശരാശരി ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?
A(q+u)/2
Bqu/2
C2s
D(v-p)/2
Answer:
A. (q+u)/2
Read Explanation:
p,q,r,s,t,u,v എന്നിവ തുടർച്ചയായ ഇരട്ട എണ്ണൽ സംഖ്യകളെ പ്രതിനി ധീകരിക്കുന്നു
⇒ ശരാശരി = (p+p+2p+4+p+6+p+8+p+10+p+12)/7
= (7p+42)/7
=P+6 = s
⇒ s = (2p+12)/2
=(P+2+P+10)/2
=(q+u)/2