Question:

അമിത രക്തസ്രാവമുള്ള മുറിവിനു മുകളിൽ അമർത്തിപ്പിടിയ്ക്കുന്നത് : |

Aരക്തസ്രാവം കുറയ്ക്കാൻ

Bരക്തം കട്ടപിടിയ്ക്കാൻ

Cവേദന കുറയ്ക്കാൻ

Dരോഗാണുക്കളെ ഒഴിവാക്കാൻ

Answer:

A. രക്തസ്രാവം കുറയ്ക്കാൻ


Related Questions:

അഷ്ടാംഗ ഹൃദയത്തിന്റെ കർത്താവ്?

മലമ്പനിക്ക് കാരണമായ സൂക്ഷ്മജീവി ?

പേപ്പട്ടി വിഷബാധക്കെതിരെ ആദ്യത്തെ വാക്സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍ ആര് ?

എല്ലാ ഗ്രൂപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത് ?

മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം :