പ്രൈമേറ്റ് വിഭാഗത്തിൽപ്പെടുന്ന ജീവികളെ പ്രൊസീമിയൻസ് എന്നും ആന്ത്രാപോയിഡ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇതിൽ പ്രൊസീമിയൻസ് വിഭാഗത്തിൽപ്പെടുന്ന ഒരു ജീവിക്ക് ഉദാഹരണമാണ്Aചിമ്പാൻസിBലിമർCഗിബ്ബൺDഗോറില്ലAnswer: B. ലിമർRead Explanation: