Question:

പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വാർഷിക ആശയവിനിമയ പരിപാടി ?

Aമൻ കി ബാത്ത്

Bപരീക്ഷാ പേ ചർച്ച

Cപരീക്ഷ തയാർ

Dപരീക്ഷാ ടിപ്സ്

Answer:

B. പരീക്ഷാ പേ ചർച്ച

Explanation:

ഒമ്പതാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുമായി ആശയങ്ങൾ പങ്കുവെക്കുകയും അവർക്കു വേണ്ട ടിപ്പുകൾ പറഞ്ഞു കൊടുക്കുക എന്നതാണ് പരീക്ഷാ പേ ചർച്ചയുടെ ലക്ഷ്യം.


Related Questions:

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സർവ്വകലാശാല ?

Who was the founder of Benares Hindu University?

സേവനങ്ങളെ അടിസ്ഥാനമാക്കി തരം തിരിക്കുമ്പോൾ, താഴെ പറയുന്നവയിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യമുള്ള നഗരമേത് ?

ഏത് സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളാണ് ആഴ്‌ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചത് ?

ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ " നീറ്റ് " പരീക്ഷയുടെ ഉയർന്ന പ്രായ പരിധി ?