' പ്രിയങ്ക ' ഏതു വിളയുടെ സങ്കരയിനമാണ് ?Aതക്കാളിBവഴുതനCവെണ്ടDപാവൽAnswer: D. പാവൽRead Explanation:പാവലിന്റെ സങ്കരയിനങ്ങൾ പ്രിയങ്ക പ്രിയ പ്രീതി കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഇനമാണ് പ്രിയങ്ക Open explanation in App