2020 മുതൽ കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നയുടെ സമ്മാനത്തുക ?
A30 ലക്ഷം
B25 ലക്ഷം
C20 ലക്ഷം
D15 ലക്ഷം
Answer:
B. 25 ലക്ഷം
Read Explanation:
- അർജുന അവാർഡിന്റെ പുതിയ തുക - 15 ലക്ഷം(മുൻപ് 5 ലക്ഷം)
- രാജീവ് ഗാന്ധി ഖേൽരത്നയുടെ പഴയ തുക - 7.5 ലക്ഷം
- ധ്യാൻചന്ദ് പുരസ്കാരം - 10 ലക്ഷം (മുൻപ് 5 ലക്ഷം )
- ദ്രോണാചാര്യ(ആജീവനാന്ത സംഭാവന) - 15 ലക്ഷം (മുൻപ് 5 ലക്ഷം )
- ദ്രോണാചാര്യ(കോച്ചിങ് മികവ്) - 10 ലക്ഷം (മുൻപ് 5 ലക്ഷം )