Question:

പാർലമെന്റ് അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം

Aആർട്ടിക്കിൾ 191

Bആർട്ടിക്കിൾ 102

Cആർട്ടിക്കിൾ 100

Dആർട്ടിക്കിൾ 99

Answer:

B. ആർട്ടിക്കിൾ 102

Explanation:

പാർലമെന്റ് അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്നത് അനുച്ഛേദം 102


Related Questions:

ഓഫ്‌ഷോറിന് ഏരിയ ബില്ല് ലോക്സഭാ പാസാക്കിയത് എന്ന് ?

ക്രിമിനൽ തിരിച്ചറിയൽ ബിൽ 2022, രാജ്യസഭാ പാസാക്കിയതെന്ന് ?

പാർലമെന്റ് അംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ ആര് ?

The Speaker of the Lok Sabha is elected by the

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം NDA മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത് എന്ന് ?