ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണം പരാജയപ്പെട്ട മേഖലകൾ ഏതെല്ലാം?
- വരുമാനത്തിന്റെയും സമ്പത്തിന്റെയും അസമത്വങ്ങൾ കുറയ്ക്കുന്നതിലെ പരാജയം
- ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ പരാജയം
- ഉൽപ്പാദന മേഖലയിൽ അപര്യാപ്തമായ വളർച്ച
A1,2
B2,3
C1,3
D1,2,3
ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണം പരാജയപ്പെട്ട മേഖലകൾ ഏതെല്ലാം?
A1,2
B2,3
C1,3
D1,2,3
Related Questions:
HYVP ഏത് വിളകളിൽ ഒതുങ്ങി നിന്നു?
ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
1950-91 കാലഘട്ടത്തിൽ ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയ മേഖല ഏതാണ്?