ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
- ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് അയിരൂർ പുഴ
- കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയും അയിരൂർ പുഴ തന്നെയാണ്.
Ai മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Dii മാത്രം ശരി
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
Ai മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Dii മാത്രം ശരി
Related Questions:
ഇവയിൽ ഏതെല്ലാം ജില്ലകളിലൂടെ ആണ് ഭാരതപ്പുഴ ഒഴുകുന്നത് ?
1.മലപ്പുറം
2.പാലക്കാട്
3.തൃശ്ശൂർ
4.എറണാകുളം