ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
- ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കിഴക്കുപടിഞ്ഞാറായി കടന്നുപോകുന്ന ഉത്തരായന രേഖ ഇന്ത്യയെ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു.
- ഉത്തരായനരേഖയ്ക്ക് വടക്കുഭാഗം ഉഷ്‌ണമേഖലയിൽ (Tropical zone) ഉൾപ്പെടുന്നു
- ഉത്തരായനരേഖയ്ക്ക് തെക്കുഭാഗം ഉപോഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും ഉൾപ്പെടുന്നു.
Aഒന്ന് മാത്രം
Bരണ്ടും മൂന്നും
Cരണ്ട് മാത്രം
Dഒന്നും മൂന്നും