ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- വേദോപനിഷത്തുകളിലും സംസ്കൃതത്തിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരുവായിരുന്നത് സുബ്ബജഡാപാടികൾ ആയിരുന്നു.
- സുബ്ബജഡാപാടികൾ തന്നെയായിരുന്നു ചട്ടമ്പിസ്വാമികളെ സന്യാസം സ്വീകരിക്കുന്നതിനു പ്രേരിപ്പിച്ചതും.
- സന്യാസം സ്വീകരിച്ചതിനുശേഷം ചട്ടമ്പിസ്വാമികൾ സ്വീകരിച്ച പേര് ഷൺമുഖദാസൻ എന്നായിരുന്നു
A3 മാത്രം ശരി
B2 മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി