App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജീവികളുടെ ജനിതകഘടനയില്‍ പെട്ടെന്നുണ്ടാകുന്നതും അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങള്‍ ഉല്‍പരിവര്‍ത്തനം (മ്യൂട്ടേഷന്‍) എന്ന പേരിൽ അറിയപ്പെടുന്നു.

2.ഡി.എന്‍.എ യുടെ ഇരട്ടിക്കലില്‍ ഉണ്ടാകുന്ന തകരാറ്, ചില പ്രത്യേക രാസവസ്തുക്കള്‍, വികിരണങ്ങള്‍ എന്നിവയെല്ലാം ഉൽപരിവർത്തനത്തിന് കാരണമാകുന്നു

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cഇരു പ്രസ്താവനകളും ശരിയാണ്.

Dഇരു പ്രസ്താവനകളും തെറ്റാണ്.

Answer:

C. ഇരു പ്രസ്താവനകളും ശരിയാണ്.

Read Explanation:

ജീവികളുടെ ജനിതകഘടനയില്‍ പെട്ടെന്നുണ്ടാകുന്നതും അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങള്‍ ഉല്‍പരിവര്‍ത്തനം (മ്യൂട്ടേഷന്‍) എന്ന പേരിൽ അറിയപ്പെടുന്നു. .ഡി.എന്‍.എ യുടെ ഇരട്ടിക്കലില്‍ ഉണ്ടാകുന്ന തകരാറ്, ചില പ്രത്യേക രാസവസ്തുക്കള്‍, വികിരണങ്ങള്‍ എന്നിവയെല്ലാം ഉൽപരിവർത്തനത്തിന് കാരണമാകുന്നു


Related Questions:

ത്വക്കിന് വർണം നൽകുന്ന പ്രോടീൻ ഏത് ?
ക്രോമോസോം നമ്പർ 9 ലെ തകരാറു കാരണം കാണപ്പെടുന്ന ജനിതക രോഗം ഏത് ?
ജനിതക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗ്രിഗർ മെൻഡൽ തന്റെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ച സസ്യത്തിന്റെ ശാസ്ത്രീയ നാമം?
മനുഷ്യനിൽ കാണപ്പെടുന്ന ക്രോമോസോമുകളുടെ എണ്ണം
ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപിടിക്കാത്തതും ആകുന്ന സെബം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ് ?