ചുവടെ പറയുന്നവയിൽ തെക്കേ അമേരിക്കയിൽ കാണപ്പെടുന്നവ ഏതെല്ലാം :
- സെൽവ മഴക്കാടുകൾ
- ഗിബ്സൺ മരുഭൂമി
- ഗ്രാൻ ചാക്കോ വനങ്ങൾ
- പാമ്പാസ് പുൽമേടുകൾ
Aഇവയൊന്നുമല്ല
B1, 3, 4 എന്നിവ
C3, 4 എന്നിവ
Dഎല്ലാം
ചുവടെ പറയുന്നവയിൽ തെക്കേ അമേരിക്കയിൽ കാണപ്പെടുന്നവ ഏതെല്ലാം :
Aഇവയൊന്നുമല്ല
B1, 3, 4 എന്നിവ
C3, 4 എന്നിവ
Dഎല്ലാം
Related Questions:
Celestial bodies, including stars, appear small to us on Earth. Which of the following reason/s can be attributed to this phenomena?
താഴെ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളെ സംബന്ധിച്ച് ശരിയായ ഓപ്ഷൻ ഏത്?