തന്നിരിക്കുന്ന പ്രസ്താവനകളിൽ റാണി സേതു ലക്ഷ്മിഭായിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി
- ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി
- തിരുവാർപ്പ് സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി
- ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി
A2 മാത്രം ശരി
B1, 2, 3 ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി