താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് രേഖപ്പെടുത്തുക
- ശ്രീനാരായണഗുരു - ആത്മോപദേശശതകം
- ചട്ടമ്പി സ്വാമികൾ - വേദാധികാര നിരൂപണം
- വൈകുണ്ഠ സ്വാമികൾ - പ്രാചീന മലയാളം
- വാഗ്ഭടാനന്ദൻ - അഭിനവ കേരളം
A2, 3
Bഎല്ലാം
C2 മാത്രം
D1, 2, 4 എന്നിവ
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് രേഖപ്പെടുത്തുക
A2, 3
Bഎല്ലാം
C2 മാത്രം
D1, 2, 4 എന്നിവ
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമികൾ
1809 ൽ സ്വാമി തോപ്പിൽ ജനിച്ചു.
2. 1836-ൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചത് വൈകുണ്ഠസ്വാമികൾ ആണ്.
3.'വേല ചെയ്താൽ കൂലി കിട്ടണം' വൈകുണ്ഠസ്വാമികളുടെ മുദ്രാവാക്യം ആയിരുന്നു.