App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഹിമാലയൻ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
  2. കഠിനശിലകളായതിനാൽ ആഴം കൂടിയ താഴ്‌വരകൾ സൃഷ്ടിക്കപ്പെടുന്നില്ല
  3. സമതലങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത
  4. താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടി പ്രദേശം

    Aഒന്നും മൂന്നും ശരി

    Bഒന്ന് തെറ്റ്, നാല് ശരി

    Cരണ്ടും നാലും ശരി

    Dഎല്ലാം ശരി

    Answer:

    A. ഒന്നും മൂന്നും ശരി

    Read Explanation:

    • അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
    • സമതലങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത

     


    Related Questions:

    ഗംഗയുടെ പോഷകനദിയായ മഹാനന്ദ ഉത്ഭവിക്കുന്നത് :
    Which of the following rivers originates from Amarkantak Hills?
    ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്?
    Which of these rivers does not flow through the Himalayas?
    ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട ഷിയോനാഥ്‌ നദി ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ?