താഴെ തന്നിരിക്കുന്ന നദികളിൽ ഗംഗയുടെ വലത് കൈവഴികൾ ഏതെല്ലാമാണ് ? യമുനസോൺദാമോദർരാംഗംഗAi മാത്രംBi, ivCi, ii, iii എന്നിവDഎല്ലാംAnswer: C. i, ii, iii എന്നിവ Read Explanation: ഗംഗാ നദിയുടെ പോഷകനദികൾ ഇന്ത്യയിലെ നദികളിൽ ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദിയാണ് ഗംഗ വലത് കരയിലെ പോഷകനദികൾ, ഇടത് കര പോഷകനദികൾ എന്നിങ്ങനെ ഗംഗാ നദിയുടെ പോഷകനദികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. യമുന,സോൺ,ദാമോദർ എന്നിവയാണ് ഗംഗയുടെ വലതുകരയിലുള്ള പ്രധാന പോഷക നദികൾ. രാംഗംഗ, ഗോമതി, ഗാഘ്ര, ഗന്ധകി, കോസി, മഹാനന്ദ, രപ്തി എന്നിവയാണ് ഗംഗയുടെ ഇടതുകരയിലുള്ള പ്രധാന പോഷകനദികൾ Read more in App