താഴെ നൽകിയിരിക്കുന്ന സാഹിത്യ കൃതികളും അതിൻ്റെ രചയിതാക്കളെയും ജോഡികളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക
- എൻ്റെ എംബസിക്കാലം - എം മുകുന്ദൻ
- ഓർമ്മകളും മനുഷ്യരും - ആർ രാജശ്രീ
- ആത്രേയകം - സുനിൽ പി ഇളയിടം
- ജ്ഞാനസ്നാനം - സുഭാഷ് ചന്ദ്രൻ
Aഒന്നും നാലും ശരി
Bമൂന്നും, നാലും ശരി
Cഒന്ന് തെറ്റ്, രണ്ട് ശരി
Dഇവയൊന്നുമല്ല