തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലംതിരുനാളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- തിരുവനന്തപുരത്ത് സംസ്കൃതകോളേജ്, ആയൂര്‍വേദ കോളേജ് എന്നിവ സ്ഥാപിച്ച രാജാവ്
- ശ്രീമൂലം തിരുനാളിന്റെ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ് വൈസ്രോയി വെല്ലസ്ലി പ്രഭുവാണ്.
- തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍ പണികഴിപ്പിച്ച ഭരണാധികാരി.
- പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം ആരംഭിച്ച രാജാവ്.
A2, 3 ശരി
Bഎല്ലാം ശരി
C1, 3, 4 ശരി
D2, 4 ശരി