നെല്‍കൃഷിയുമായി ബഡ്യപ്പെട്ട പ്രസ്താവനകള്‍ തെരഞ്ഞെടുക്കുക.
- ഇന്ത്യയിലെ മുഖ്യവിളകളില്‍ ഒന്നാണ് നെല്ല്.
- ഒരു ഖാരിഫ് വിളയാണ്
- ഉയര്‍ന്ന താപനിലയും ധാരാളം മഴ ലഭിയ്ക്കുന്ന ഭാഗങ്ങളിലും കൃഷി ചെയ്യുന്നു
- എക്കല്‍മണ്ണാണ് നെല്‍കൃഷിക്ക് അനുയോജ്യം
Aii മാത്രം
Biii, iv എന്നിവ
Cഇവയെല്ലാം
Dഇവയൊന്നുമല്ല