രണ്ടാം ലോകയുദ്ധാനന്തരം കോളനികള്‍ സ്വതന്ത്രമാകാനുള്ള കാരണങ്ങള്‍ എന്തെല്ലാം?
- സാമ്രാജ്യത്വ ശക്തികളുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടു.
- ദേശീയ സമരങ്ങള്‍ നിയന്ത്രിക്കാന്‍ യൂറോപ്യന്‍മാര്‍ക്ക് കഴിഞ്ഞില്ല
- വന്‍ശക്തികളായ അമേരിക്കയും സോവിയറ്റ് യൂണിയനും സ്വാതന്ത്ര്യസമരങ്ങളെ പിന്‍തുണച്ചു.
Aരണ്ട് മാത്രം
Bഇവയെല്ലാം
Cരണ്ടും മൂന്നും
Dമൂന്ന് മാത്രം