സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം
- സംസ്ഥാന മുഖ്യമന്ത്രി ആണ് അധ്യക്ഷൻ
- ഉപഭോക്തൃ സംരക്ഷണ നിയമം 2019ലെ വകുപ്പ് 4ൽ ആണ് സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്
- സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയിൽ പത്തിൽ കുറയാത്ത അംഗങ്ങളെ കേന്ദ്ര ഗവൺമെൻറ് നാമനിർദ്ദേശം ചെയ്തിരിക്കണം
A2, 3 തെറ്റ്
B1, 3 തെറ്റ്
C1 മാത്രം തെറ്റ്
D1, 2 തെറ്റ്