ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
- ഹേമ കമ്മിറ്റിയെ നിയമിച്ചത് കേരള ഗവണ്മെന്റാണ്.
- ഹേമ കമ്മിറ്റിയിൽ മൂന്നംഗങ്ങളാണുള്ളത്.
- വിരമിച്ച IAS ഉദ്യോഗസ്ഥ K. B. വൽസല കുമാരി ഒരംഗമാണ്.
Aമൂന്ന് മാത്രം ശരി
Bഎല്ലാം ശരി
Cരണ്ട് മാത്രം ശരി
Dഇവയൊന്നുമല്ല