' ഡുചെൻ മസ്കുലർ ഡിസ്ട്രോഫി ' എന്ന രോഗത്തിന് ചിലവ് കുറഞ്ഞ ചികിത്സ കണ്ടെത്തുവാൻ ഗവേഷണ കേന്ദ്രം ആരംഭിച്ച സ്ഥാപനം ഏതാണ് ?
- ഐഐടി ജോധ്പൂർ
- എയിംസ് ജോധ്പൂർ
- ഡിസ്ട്രോഫി അനിഹിലേഷൻ റിസർച്ച് ട്രസ്റ്റ് - ബെംഗളൂരു
- കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
Aഒന്നും മൂന്നും
Bഎല്ലാം
Cഒന്നും രണ്ടും മൂന്നും
Dരണ്ട് മാത്രം