POCSO ACT മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക
- ഏതൊരാൾ, തനിക്ക് വെളിപ്പെടുത്തുവാൻ ബാദ്ധ്യതയുള്ള ഒരു കാര്യം, മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയോ വസ്‌തുത മനഃ പൂർവ്വം മറച്ച് വയ്ക്കുകയോ ചെയ്താൽ, അയാൾ ഒരു കുറ്റകൃത്യം ചെയ്യാൻ ഉത്സാഹിച്ചു എന്നു പറയാൻ സാധിക്കില്ല..
- ഏതൊരാൾ, തനിക്ക് വെളിപ്പെടുത്തുവാൻ ബാദ്ധ്യതയുള്ള ഒരു കാര്യം, മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയോ വസ്‌തുത മനഃ പൂർവ്വം മറച്ച് വയ്ക്കുകയോ ചെയ്താൽ, അയാൾ ഒരു കുറ്റകൃത്യം ചെയ്യാൻ ഉത്സാ ഹിച്ചു എന്നു പറയാം.
- ഏതൊരാൾ, ഒരു കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പോ ചെയ്യുന്ന സമയത്തോ അത് എളുപ്പ മാക്കുന്നതിലേയ്ക്കായി എന്തെങ്കിലും ചെയ്താൽ ആ കൃത്യം ചെയ്യുന്നതിന് അയാൾ സഹായകമായി പ്രവർത്തിച്ചു എന്നു പറയാം.
- മറ്റൊരാളുടെ പ്രേരണ കൊണ്ടാണ് ഒരു വ്യക്തി POCSO നിയമപ്രകാരമുള്ള ഒരു കുറ്റകൃത്യം ചെയ്‌തതെങ്കിൽ ആ പ്രേരണ നൽകിയ വ്യക്തിക്ക് കുറ്റകൃത്യത്തിനുള്ള അതേ ശിക്ഷ നൽകാവുന്നതാണ്.
Aii മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
Ci, iii തെറ്റ്
Di മാത്രം തെറ്റ്