കേരളത്തിലെ നദികളെ സംബന്ധിച്ച് ശരിയായത് ഏത് ?
- പമ്പ - കിഴക്കോട്ട്
- പാമ്പാർ - പടിഞ്ഞാറോട്ട്
- കുന്തിപുഴ - പടിഞ്ഞാറോട്ട്
- പെരിയാർ - കിഴക്കോട്ട്
A2 മാത്രം ശരി
B4 മാത്രം ശരി
C3 മാത്രം ശരി
Dഎല്ലാം ശരി
കേരളത്തിലെ നദികളെ സംബന്ധിച്ച് ശരിയായത് ഏത് ?
A2 മാത്രം ശരി
B4 മാത്രം ശരി
C3 മാത്രം ശരി
Dഎല്ലാം ശരി
Related Questions:
താഴെ തന്നിരിക്കുന്നവയിൽ പമ്പാനദിയിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ഏതെല്ലാം ആണ് ?
1.ആറന്മുള ഉതൃട്ടാതി വള്ളംകളി
2.ചമ്പക്കുളം മൂലം വള്ളംകളി
3.രാജീവ്ഗാന്ധി ട്രോഫി വള്ളംകളി
4.ഉത്രാടം തിരുനാൾ വള്ളംകളി